ഇടുക്കി ജില്ലയിൽ, തൊടുപുഴ താലൂക്കിൽ, കരിങ്കുന്നം വില്ലേജിൽ, പാലാ –തൊടുപുഴ സ്റ്റേറ്റ് ഹൈവേയിൽ നിന്നും 150 മീറ്റർ ദൂരത്തിൽ, മുട്ടം റൂട്ടിൽ വെള്ളപ്പൊക്കമോ, മണ്ണിടിച്ചിലോ ബാധിക്കാത്ത, കുടിവെള്ളം സുലഭമായി ലഭിക്കുന്ന, ശാന്തമായ ഏരിയയിൽ സമചതുരാകൃതിയിലുള്ള, 4 വശവും കരിങ്കൽ കെട്ടി അതിർത്തി തിരിച്ചതും, വീട് വയ്ക്കുന്നതിന് അനുയോജ്യവുമായ 15 സെൻറ് സ്ഥലം വിൽപനക്ക്.
പള്ളി, അമ്പലം, ഹയ്യർ സെക്കണ്ടറി സ്കൂൾ എല്ലാം 200 മീറ്റർ ദൂരത്തിൽ.
Price : Rs.40,00,000/- Serious Buyers contact : 9188 243 227