ഇടുക്കി ജില്ലയിൽ, തൊടുപുഴ താലൂക്കിൽ, കരിങ്കുന്നം വില്ലേജിൽ, പാലാ –തൊടുപുഴ സ്റ്റേറ്റ് ഹൈവേയിൽ നിന്നും, 300 മീറ്റർ ദൂരത്തിൽ വെള്ളപ്പൊക്കമോ, മണ്ണിടിച്ചിലോ ബാധിക്കാത്ത, ശാന്തമായ ഏരിയയിൽ വീട് വെക്കുവാൻ അനുയോജ്യമായ 16 സെൻറ് കര ഭൂമിയും, 52 സെൻറ് നിലവും കൂടി 68 സെൻറ് സ്ഥലം വിൽപനക്ക്.
പള്ളി, അമ്പലം, ഹയ്യർ സെക്കണ്ടറി സ്കൂൾ എല്ലാം 300 മീറ്റർ ദൂരത്തിൽ.
Price : Rs.68,00,000/- Total
Serious Buyers contact : 9188 243 227