Monday, July 27, 2026

Today’s Paper

News Kerala News

പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽനിന്ന് ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, ഇരയായത് ഇരുപതിലേറെപ്പേർ, എബേൽ അഗസ്റ്റിനെതിരെ കൂടുതൽ എഫ്‌ഐആറുകൾ റജിസ്റ്റർ ചെയ്യാനൊരുങ്ങി പോലീസ്

Kerala News
Published : July 23, 2026 10:54 PM , 1 Minute Read