Sunday, August 30, 2026

Today’s Paper

News Kerala News

തൊടുപുഴ ഗ്രേഡ് എസ്.ഐ കെ. വിജേഷിനെ സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ട്. സമൂഹമാധ്യമത്തിലൂടെ മതസ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങളുള്ള പോസ്റ്റ് പങ്കുവെച്ചെന്ന പരാതിയെ തുടർന്നാണ് നടപടി.

Kerala News
Published : August 28, 2026 11:49 PM , 1 Minute Read