Sunday, November 22, 2026

Today’s Paper

News Kerala News

വിജയകരമായ വൃക്കമാറ്റിവയ്ക്കൽ ഒരു വർഷം പൂർത്തിയായപ്പോൾ 600 പേർക്കു ഉച്ചഭക്ഷണം ഒരുക്കി നൽകി പുന്നത്തുറ സ്വദേശി. . മാർ സ്ലീവാ മെഡിസിറ്റിയിൽ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ സജി മുണ്ടയ്ക്കലാണ് സ്നേഹവും നന്ദിയും പങ്ക് വച്ചത്

Kerala News
Published : November 20, 2026 03:19 PM , 1 Minute Read