ഇടുക്കി മെഡിക്കൽ കോളേജിലെ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി എസ് ബിനു (33) ഹൃദയാഘാതം മൂലം മരിച്ചു. പനിബാധിച്ചതിനാൽ ഇന്നലെ രാവിലെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തി ചികിത്സ തേടിയിരുന്നു. താമസ സ്ഥലത്ത് ബിനുവിന് നെഞ്ച് വേദന അനുഭവപ്പെട്ട വിവരം ആശുപത്രിയിൽ അറിയിച്ചു. ഉടൻതന്നെ ആശുപത്രി ജീവനക്കാരെത്തി യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു നാലുവർഷമായി ഇടുക്കി മെഡിക്കൽ കോളേജ് ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു. യഥാസമയം വിദഗ്ധ ചികിത്സ ലഭിക്കാത്തതാണ് മരണകാരണം എന്ന ആക്ഷേപമുയർന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനും, ആശുപത്രിയിൽ പൊതു ദർശനത്തിനും ശേഷം മൃതദേഹം ജന്മ നാടായ പൗഡിക്കോണത്തേക്ക് കൊണ്ടുപോകും.
News
Kerala News
ഹൃദയാഘാതം: ഇടുക്കി മെഡിക്കല്‍ കോളേജ് ജീവനക്കാരന് മരിച്ചു; ചികിത്സ വൈകിയെന്ന് ആക്ഷേപം
Kerala News
Published : July 03, 2026 01:33 PM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : July 03, 2026 01:33 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
തൊടുപുഴയുടെ പുതിയ തഹസീൽദാറായി ബോബി റോസ് ചുമതലയേറ്റു.
- Kerala News
കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിക്ക് ജാമ്യം നേടിക്കൊടുത്തു'; ഗീനാകുമാരിക്കെതിരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
- Kerala News
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് സസ്പെൻഷൻ
- Kerala News
എറണാകുളത്ത് അമിതഭാരം കയറ്റിയ 65 വാഹനങ്ങൾക്കെതിരെ നടപടി;3 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി 21.48 ലക്ഷം രൂപ പിഴ ഈടാക്കി
- Kerala News