തൊടുപുഴ: മിന്നലേറ്റ് വീടിനോടു ചേർന്നുള്ള out house കത്തി നശിച്ചു. തൊടുപുഴ ആനക്കൂട് ജംഗ്ഷൻ സരസ്വതി സ്കൂളിനു സമീപം ഗോപികാ ഭവനിൽ പ്രേംനാഥിന്റെ വീടിനോടു ചേർന്നുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. പ്രേംനാഥും കുടുംബവും ചെന്നൈയിൽ ആണ്. വാടകക്കാർ ഒഴിഞ്ഞതിനാൽ ആൾതാമസമില്ലായിരുന്നു. നഗരസഭാംഗം ടി കെ സുധാകരൻ നായരെയാണ് ഉടമസ്ഥൻ വീട് ഏല്പിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം പെയ്ത മഴയോടൊപ്പം ഉണ്ടായ മിന്നലിൽ ആണ് കെട്ടിടത്തിന് തീ പിടിച്ചതെന്നാണ് സൂചന. തൊടുപുഴയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി തീയണച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി സുധാകരൻ നായർ പറഞ്ഞു
News
Kerala News
മിന്നലിൽ കെട്ടിടം കത്തി നശിച്ചു.
Kerala News
Published : May 13, 2026 07:15 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : May 13, 2026 07:15 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
വി ഡി സതീശന് മുഖ്യമന്ത്രി
- Kerala News
കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായി തുടങ്ങി മുഖ്യമന്ത്രി പദത്തിലേക്ക്.; പടവുകൾ താണ്ടി വി ഡി സതീശൻ്റെ മുന്നേറ്റം.
- Kerala News
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ വീടുവിട്ടിറങ്ങി ചെന്നിത്തല
- Kerala News
വി ഡി സതീശൻ തിങ്കളാഴ്ച സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യും
- Kerala News