Today’s Paper
കരിങ്കുന്നം : പഴയമറ്റം ഇല്ലിച്ചാരിയിൽ അരുൺ രാജു പാമ്പനാൽ ( 33 ) ഹൃദയാഘാദത്തെ തുടർന്ന് വൈകിട്ട് 6 മണിയോടെ നിര്യാതനായി : പരേതനായ രാജു ആൻ്റണി പാമ്പനാലിൻ്റെ മകനാണ്. മാതാവ് ജോളി , സഹോദരങ്ങൾ അനൂപ് , ആഷ്ലി