തൊടുപുഴ : ഒളമറ്റം തടിയിൽ വീട്ടിൽ മിലൻ ജോസ് (19) നിര്യാതനായി. ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുകയായിരുന്നു. ഇന്നലെ ക്ലാസ്സിൽ കുഴഞ്ഞു വീണു മരണം സംഭവിക്കുകയായിരുന്നു.
സംസ്കാരം 17-04-2026 വെള്ളിയാഴ്ച 3 പിഎം ന് പൊന്നംതാനം സെന്റ്. പീറ്റേഴ്സ് & പോൾ പള്ളിയിൽ.
പരേതന് Karimkunnam.com ന്റെ ആദരാഞ്ജലികൾ