കരിംകുന്നം: കണ്ണോളിൽ പരേതനായ കെ. എൻ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ പദ്മിനി (79) നിര്യാതയായി. സംസ്കാരം ഇന്ന് (21/11/2026) ശനി വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ. പരേത തൊടുപുഴ വടക്കുംമുറി പെരുമ്പിള്ളിൽ കുടുംബാംഗം.
മക്കൾ: കെ.ജി ദിനകർ ( ഗ്രാമ പഞ്ചായത്ത് അംഗം, കരിംകുന്നം, സി. പി ഐ എം തൊടുപുഴ ഏരിയ കമ്മിറ്റി അംഗം ), ദീപ റെജി, അനു അനൂപ്, അഞ്ചു പ്രദീഷ്.
മരുമക്കൾ: രഞ്ജിത ദിനകർ പെരുമ്പിള്ളിൽ, തൊടുപുഴ, റെജി ചന്ദ്രൻ അഗമോദയത്തിൽ, കരിംകുന്നം, അനൂപ് പുല്ലാപ്പിള്ളിൽ തൊടുപുഴ, പ്രദീഷ് പുതിയകുന്നേൽ, മണക്കാട്.