കരിങ്കുന്നം മുല്ലപ്പിള്ളിൽ ജോണിന്റെ ഭാര്യ വൽസമ്മ (68) നിര്യാതയായി. പരേത തേറ്റമല കല്ലറകാണിയിൽ കുടുംബാംഗമാണ്. സംസ്കാരം 28-08-2026 (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 4:00 ന്. ഭവനത്തിൽ ആരംഭിച്ച്. കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
മക്കൾ: ജോവിൻ ജോൺ,ജെഫിൻ ജോൺ.
മരുമക്കൾ: മരിയ ജോസ് കല്ലറപുത്തൻപള്ളി. അരീച്ചിറ കുടുംബാംഗം. ഫെമി അന്ന കുര്യാക്കോസ് ചിങ്ങവനം ഇടവക ഒറ്റത്തൈയിക്കൽ കുടുംബാംഗം.
കൊച്ചുമകൻ: ജെയ്ഡൻ ജോവിൻ.
Karimkunnam.com ൻ്റെ ആദരാഞ്ജലികൾ💐