ഇടുക്കി ജില്ലയിൽ, തൊടുപുഴ താലൂക്കിൽ, കരിങ്കുന്നം വില്ലേജിൽ, കരിങ്കുന്നം പ്ലാന്റേഷൻ കവലയിൽ നിന്നും 2 km ദൂരത്തിൽ വെള്ളപ്പൊക്കമോ, മണ്ണിടിച്ചിലോ ബാധിക്കാത്ത ശാന്തമായ 7.5 cent സ്ഥലത്തിനുള്ളിൽ നിർമ്മിച്ചിരിക്കുന്ന, വെള്ളം വഴി, 3 bedroom (attached), hall, kitchen എന്നിവയോടു കൂടിയ 1750 sq. Ft. വീട് വിൽപനക്ക്. (രണ്ട് നിലക്കുള്ള provison ഉണ്ട് ).
Price Rs.65 lacs.
Serious buyers please contact : 9188 243 227