ഇടുക്കി ജില്ലയിൽ, തൊടുപുഴ താലൂക്കിൽ, കരിങ്കുന്നം വില്ലേജിൽ, പുനലൂർ - മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേയിൽ നിന്നും 1 കി.മീ. കരിങ്കുന്നം - മറ്റത്തിപ്പാറ റൂട്ടിൽ നിലവിൽ വെട്ടിക്കൊണ്ടിരിക്കുന്ന 80 റബർ മരങ്ങൾ, തേക്ക്, ആഞ്ഞിലി മുതലായ വൃക്ഷങ്ങൾ ഉൾകൊള്ളുന്ന 75 സെന്റ് സ്ഥലം വില്പനക്ക്.
പ്രതീക്ഷിക്കുന്ന വില സെന്റിന് 75000/-.
Serious Buyers call : 9188243227