2025 ലെ UPSC സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിയാണ് ഒന്നാം റാങ്ക് നേടിയത്. ആദ്യ 150 റാങ്കുകളിൽ 5 മലയാളികൾ ഇടം പിടിച്ചു. മലയാളിയായ ശ്രുതി R 18-)0 റാങ്ക് നേടി. രാജേശ്വരി സുവേ രണ്ടാം റാങ്കും ആകാൻഷ് ദുൽ മൂന്നാം റാങ്കും നേടി. ആകെ 958 പേർ സിവിൽ സർവീസ് യോഗ്യത നേടി. ആദ്യ നൂറു റാങ്കിൽ 2 മലയാളികളാണ് ഇടം പിടിച്ചത്. ശ്രുതി R 18-)0 റാങ്കും, J S ശ്രീജ 57-)0 റാങ്കും നേടി. B ഗോപിക 105-)0 റാങ്കും, V S ശ്രീലക്ഷ്മി 133-)0 റാങ്കും, V K സൂര്യ 162-)0 റാങ്കും നേടി.
News
India News
UPSC സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
India News
Published : March 06, 2026 12:36 PM , 1 Minute Read
Looking more leads to your business
Advertise with usIndia News
Published : March 06, 2026 12:36 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട്: മൂന്നാം തവണയും T 20 ലോകകപ്പുയർത്തി ഇന്ത്യ. കലാശപ്പോരിൽ ന്യൂസിലൻഡിനെ തകർത്തത് 96 റൺസിന്
- India News
പശ്ചിമേഷ്യൻ സംഘർഷം ബജറ്റ് താറുമാറാക്കും. സൺഫ്ലവർ ഓയിലിന് ഒരാഴ്ചക്കുള്ളിൽ കൂടിയത് ലിറ്ററിന് 5 രൂപ. മിശ്രിത എണ്ണകൾക്ക് ലിറ്ററിന് 10 രൂപ വരെ കൂടിയെന്ന് റിപ്പോർട്ട്
- India News
രാജ്യമെങ്ങും ഹോളി ആഘോഷ നിറവിൽ
- India News
തമിഴ്നാട്ടിൽ ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സാധനങ്ങൾ കടത്തുന്നത് നിരോധിച്ചു; റാപ്പിഡോയ്ക്കും യൂബറിനും മുന്നറിയിപ്പ്
- India News