പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ 4 പേർ മരിച്ചു. കടുത്തുരുത്തി പൂഴിക്കോൽ കൂരക്കാലായിൽ റിട്ടയേർഡ് എ എസ് ഐ ജോർജ്ജ് കെ ജോണിന്റെയും റിട്ടയേർഡ് നേഴ്സ് സി എ സ്വപ്നയുടെയും മകൾ ജോസ്ന ജോർജ്ജ് (22) ആണ് മരിച്ചത്. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം ബി എ വിദ്യാർത്ഥിനിയാണ്. മണാലിയിൽ വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘത്തിൻറെ ബസ്, പഞ്ചാബിലെ ഷഹീദ് ഭഗത്സിംഗ് നഗർ ജില്ലയിലെ ബംഗ ഫ്ലൈ ഓവറിൽ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. 40 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബസ് കണ്ടക്ടറും അപകടത്തിൽ മരിച്ചു. സംസ്കാരം നാളെ (07-10-2026) 2 പിഎം ന് പൂഴിക്കോൽ സെന്റ് ആൻ്റണിസ് പള്ളിയിൽ.
News
India News
പഞ്ചാബിൽ ബസ് മറിഞ്ഞ് കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ്ജ് (22) മരിച്ചു
India News
Published : October 06, 2026 01:32 PM , 1 Minute Read
Looking more leads to your business
Advertise with usIndia News
Published : October 06, 2026 01:32 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
പ്രഭാത വാർത്തകൾ
- International News, Kerala News, India News
ന്യൂ ഡൽഹിയിൽ ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്താൻ എം പി മാർക്ക് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് : ന്യൂ ഡൽഹിയിൽ സംഘർഷം
- India News
പ്രഭാത വാർത്തകൾ
- International News, Kerala News, India News
കനറാ ബാങ്ക് 3,500 ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുകൾ – 2026–27
- India News