ന്യൂ ഡൽഹിയിൽ സംഘർഷം. ഇലെക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടു ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്താൻ എം പി മാർക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് ബസിൽ ജന്തർ മന്ദിറിന് അടുത്ത് വരെ എത്തിയ രാഹുൽ ഗാന്ധി അടക്കമുള്ള എം പി മാരെ തടഞ്ഞ് പോലീസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ നിരവധി പ്രമുഖരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്
News
India News
ന്യൂ ഡൽഹിയിൽ ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്താൻ എം പി മാർക്ക് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് : ന്യൂ ഡൽഹിയിൽ സംഘർഷം
India News
Published : October 07, 2026 01:30 PM , 1 Minute Read
Looking more leads to your business
Advertise with usIndia News
Published : October 07, 2026 01:30 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
പ്രഭാത വാർത്തകൾ
- International News, Kerala News, India News
കനറാ ബാങ്ക് 3,500 ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുകൾ – 2026–27
- India News
പ്രഭാത വാർത്തകൾ
- International News, Kerala News, India News
ജിഎസ്ടിയിൽ ഇനി അറസ്റ്റില്ല, പിഴ 10,000 രൂപയിലേക്ക്, നിരക്ക് പരിഷ്ക്കാരം വർഷത്തിലൊരിക്കൽ; വൻ വൻ മാറ്റങ്ങളുമായി കൗൺസിൽ യോഗം
- India News