കാലങ്ങൾക്ക് അനുസരിച്ച് നവീകരണങ്ങൾക്ക് വിധേയമായില്ലെങ്കിൽ എല്ലാത്തിനെയും പോലെ ജനാധിപത്യവും നാശം വിതക്കും. ജനങ്ങളുടെ മേൽ ജനങ്ങളുടെ അധിപത്യമെന്നത് അധികാരമില്ലാത്ത ജനങ്ങളുടെ മേൽ അധികാരമുള്ള ജനങ്ങളുടെ ആധിപത്യമായി മാറും. ദുർബലരും ശക്തരും തമ്മിലുള്ള അന്തരം വർധിക്കും. ആശ്രിതർക്കും അശരണർക്കും ഒരുപോലെ ബാധകമായ നിയമം, സർക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതകളെ നിയന്ത്രിക്കുന്നതിന് ശക്തമായ ഒരു പ്രതിപക്ഷം, സമത്വം നിഷേധിക്കപ്പെടുന്നിടത്ത് മറ്റെല്ലാം നിഷേധിക്കപ്പെടുന്നു എന്ന തത്വം എന്നിങ്ങനെയാണ് അംബേദ്കർ ജനാധിപത്യത്തെ വിഭാവന ചെയ്യുന്നത്. എന്നാൽ നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ തകർത്ത് ഇവിടെ ചില പ്രത്യേക അധികാര കേന്ദ്രം പ്രവർത്തിക്കുന്നു എന്നതാണ് യാഥാർഥ്യം.
News
International News
'നിശബ്ദ അട്ടിമറി'; ഇന്ത്യയിലെ ഡീപ് സ്റ്റേറ്റിന്റെ ചരിത്രവും വർത്തമാനവും
International News
Published : December 04, 2025 12:07 PM , 1 Minute Read
Looking more leads to your business
Advertise with usInternational News
Published : December 04, 2025 12:07 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
കൊടുങ്കാറ്റായി സ്റ്റാർക്ക്, ഉലയാതെ ജോറൂട്ട്; ആഷസിൽ തീപാറും പോരാട്ടം
- International News
ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന് ദോഹ കോർണിഷിൽ പുതിയ ആസ്ഥാനം ഒരുങ്ങുന്നു
- International News
കുവൈത്തിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഇന്ന് മുതൽ പൂർണമായും അടച്ചിടും
- International News
നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
- International News