ദോഹ: ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയത്തിന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ദോഹ കോർണിഷിന്റെ മനോഹരമായ വാട്ടർഫ്രണ്ടിലാണ് 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ സമുച്ചയം സ്ഥാപിക്കുക. പ്രശസ്ത മെക്സിക്കൻ ആർക്കിടെക്റ്റായ ഫ്രിഡ എസ്കോബെഡോയാണ് പദ്ധതിയുടെ രൂപകൽപ്പന നിർവ്വഹിക്കുന്നത്. ദോഹ കോർണിഷിന് മുന്നിലായി 1985-ൽ നിർമിച്ച ജനറൽ പോസ്റ്റ് ഓഫീസ് സമുച്ചയം പുതിയ മന്ത്രാലയത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും. ചരിത്രപരമായ ഈ കെട്ടിടഭാഗം മന്ത്രാലയത്തിന്റെ പൊതു പരിപാടികൾക്കായി ഉപയോഗിക്കും. പുതിയ നിർമാണവും നിലവിലെ ഘടനയുടെ പുനരുപയോഗവും സംയോജിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുക.
News
International News
കുവൈത്തിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഇന്ന് മുതൽ പൂർണമായും അടച്ചിടും
International News
Published : December 04, 2025 12:25 PM , 1 Minute Read
Looking more leads to your business
Advertise with usInternational News
Published : December 04, 2025 12:25 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
- International News
അസിം മുനീർ പാകിസ്ഥാൻ ചീഫ് ഓഫ് ഡിഫെൻസ് ഫോഴ്സ് (CDF)
- International News
മുന്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ബംഗ്ലദേശിലേക്ക് മടങ്ങണോ എന്ന് സ്വയം തീരുമാനിക്കാം എന്ന് ഇന്ത്യ.
- International News
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 61 കോടിയിലേറെ രൂപ) മഹാഭാഗ്യം മലയാളികൾക്ക്.
- International News