അമേരിക്കയിലെ ഫ്ളോറിഡയിൽ പ്രൈവറ്റ് ജെറ്റ് തകർന്നു വീണു 9 പേർ കൊല്ലപ്പെട്ടു. മോശം കാലാവസ്ഥയും, വിമാനത്തിൽ ഐസ് രൂപപ്പെട്ടതും ആണ് അപകട കാരണം. എന്നാണ് ഇപ്പൊൾ കിട്ടുന്ന വിവരം. 35000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം 1 മിനുട്ടിൽ 27000 അടി താഴേക്ക് പതിച്ചു. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയോട് കൂടിയാണ് അപകടം ഉണ്ടായത്.
കരിങ്കുന്നം മീഡിയയുടെ ആദരാഞ്ജലികൾ.,🌹