ലോകം കാത്തിരുന്ന സമാധാന കരാര്‍ സംബന്ധിച്ചു യുഎസും ഇറാനും ധാരണയിലെത്തിയെന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്. യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാനുമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. സമാധാന കരാര്‍ ജൂണ്‍ 19ന് സ്വിറ്റ്സര്‍ലന്‍ഡില്‍വെച്ച് ഒപ്പുവെക്കുമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. കരാര്‍ പൂര്‍ത്തിയായതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവികസേനയുടെ ഉപരോധം നീക്കാന്‍ ട്രംപ് നിര്‍ദേശം നല്കി.
News
International News
യുഎസും ഇറാനും ധാരണയിലെത്തിയെന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്
International News
Published : June 15, 2026 07:12 AM , 1 Minute Read
Looking more leads to your business
Advertise with usInternational News
Published : June 15, 2026 07:12 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
ഗൾഫിലെ പ്രവാസികളും വിസിറ്റ് വിസയിൽ എത്തിയവരും ശ്രദ്ധിക്കുക: നിയമങ്ങളിൽ മാറ്റം*
- International News
ഫുട്ബോൾ ലോകകപ്പിന് മെക്സിക്കോയിൽ തുടക്കം
- International News
ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണം; കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടു
- International News
അയർലണ്ടിൽ ആദ്യമായി കരിങ്കുന്നം സംഗമം ജൂൺ 20ന്
- International News, Karimkunnam News