ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രെസിഡന്റായി കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം പ്രൊഫ. ഷീല സ്റ്റീഫൻ തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്ത് പ്രെസിഡന്റാവുന്നത്. കോട്ടയം കുറുപ്പന്തറ കണ്ടാരപ്പള്ളിൽ പരേതനായ കെ സി ചെറിയാന്റെയും, മറിയാമ്മയുടെയും മകളായ ഷീലാ സ്റ്റീഫൻ കോട്ടയം ബി സി എം കോളേജ് പ്രിൻസിപ്പൽ ആയിരുന്നു. ഭർത്താവ് റിട്ടയേർഡ് നാഷണൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനായ സ്റ്റീഫൻ ഫിലിപ്പ് എടാംപുറത്ത്. മക്കൾ മർച്ചന്റ് നേവി ഓഫീസർ ആയ ഫിലിപ്പ് സ്റ്റീഫൻ, കാനഡയിൽ എഞ്ചിനീയർ ആയ എമിൽ സ്റ്റീഫൻ.
News
Kerala News
പ്രൊഫ. ഷീല സ്റ്റീഫൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
Kerala News
Published : December 28, 2025 05:30 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : December 28, 2025 05:30 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
തൊടുപുഴ താലൂക്കിന് കീഴിൽ വരുന്ന ഗ്രാമ പഞ്ചായത്തിലെയും, ബ്ലോക്ക് പഞ്ചായത്തിലെയും സാരഥികൾ.
- Kerala News
മുള്ളന്‍പന്നി ഇറച്ചിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍.
- Karimkunnam News, Kerala News
2025 തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ യുഡിഫ് തരംഗം. ഇടുക്കി യുഡിഫ് പിടിച്ചെടുത്തു. എൽ ഡി എഫ് തകർന്നടിഞ്ഞു.
- Kerala News
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി കോടതി വെറുതെ വിട്ടു. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാർ
- Kerala News