കോട്ടയം: സിനിമ ടെലിവിഷന് താരം കൊല്ലം സുധിയുടെ ആശ്രിതര്ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. ഇന്ഷുറന്സ് കമ്പനി ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കണമെന്ന് കോട്ടയം എംഎസിടി കോടതി ഉത്തരവിട്ടു. കൊല്ലം സുധിയുടെ ഭാര്യ, അമ്മ, രണ്ട് മക്കള് എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികള്. നീണ്ടകാലമായി കേസില് പരിശോധനകളും വ്യവഹാരങ്ങളും നടന്നുവരികയായിരുന്നു. ഉത്തരവിലെ വിശദമായ വിവരങ്ങള് പുറത്തുവരാനുണ്ട്.
News
Kerala News
കൊല്ലം സുധിയുടെ ആശ്രിതര്ക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി; ഇന്ഷുറന്സ് കമ്പനി 1.77 കോടി രൂപ നല്കണം
Kerala News
Published : October 01, 2026 02:43 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : October 01, 2026 02:43 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
പ്രഭാത വാർത്തകൾ
- International News, Kerala News, India News
റേഷൻ കാർഡുകൾ മരവിപ്പിക്കൽ: 18 ലക്ഷം പേർ പുറത്താകും
- Kerala News, India News
മോൺ. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേകം നാളെ
- Kerala News
സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു; ചെറുമകൾ പിടിയിൽ കൂട്ടുപ്രതിയായ അമ്മ അശ്വതി അച്ചുവിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി
- Kerala News