കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കസേരക്കായുള്ള അടിപിടിക്കു നേതൃത്വം നല്കി മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഭരണത്തിന് ദിശാബോധം നല്കുന്ന നേതാവായി കെ സി ഉയരട്ടെ' എന്ന കുറിപ്പോടെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തിയുള്ള കുറിപ്പിനു താഴെ കമന്റുകളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നേരത്തെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണു സുധാകരന് ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഒളിയമ്പുകളും കുറിപ്പിലുണ്ട്.
News
Kerala News
കോൺഗ്രസിൽ മുഖ്യമന്ത്രി കസേരക്കായുള്ള വടംവലി മുറുകുന്നു
Kerala News
Published : April 16, 2026 04:26 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : April 16, 2026 04:26 AM , 1 Minute Read
Looking more leads to your business
Advertise with us
Looking more
leads to your business
Advertise with us
Related News
എറണാകുളം ജില്ലയില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ പടരുന്നു.
- Kerala News
ശബരിമല യുവതീ പ്രവേശനം. മതവിശ്വാസം തെറ്റാണെന്ന് കോടതികള്‍ക്കു പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
- Kerala News
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ മിച്ചഭൂമി ഇടപാടുകള്‍ കണ്ണൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് റദ്ദാക്കി.
- Kerala News
വിഴിഞ്ഞം തുറമുഖത്തേക്കു കപ്പലുകളുടെ നിര.
- Kerala News