LPG. ഗ്യാസ് കണക്ഷൻ ഉളളവർ മസ്റ്ററിങ്ങ് ചെയ്യേണ്ട അവസാന ദിവസം Aug 15 ആണ്. ഗ്യാസ് ഏജൻസികൾ വഴിയോ, അതാത് കമ്പനികളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ (e.g. India One app for Indian Oil company) mustering നിർബന്ധമായും പൂർത്തിയാക്കേണ്ടതാണ്. ആദ്യമേ തന്നെ aadhaar face rd എന്ന app ഡൗൺലോഡ് ചെയ്തു രജിസ്റ്റർ ചെയ്യുക. തുടർന്ന് അതാത് ഗ്യാസ് കമ്പനികളുടെ mobile App download ചെയ്തു നിങ്ങളുടെ മൊബൈൽ നമ്പറോ, ഇമെയിൽ id യോ നൽകി രജിസ്റ്റർ ചെയ്തതിന് ശേഷം, വീണ്ടും login ചെയ്ത് Gas connection number, aadhaar card number എന്നിവ നൽകി KYC പൂർത്തിയാക്കാവുന്നതാണ്.
NB: ഇന്ന് mustering ചെയ്യേണ്ട അവസാന ദിവസമായതിനാൽ കമ്പനികളുടെ സെർവർ busy ആകുവാൻ സാധ്യത ഉണ്ട്.