Sunday, November 22, 2026

Today’s Paper

News Kerala News

ചാലയിലെ ലോഡ്ജിൽ നിന്നും എംഡിഎംഎയുമായി 17കാരിയും 19കാരിയുമുൾപ്പെടെ ഏഴ് പേർ പിടിയിൽ. 17.96 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.

Kerala News
Published : November 14, 2026 06:49 AM , 1 Minute Read