കോട്ടയം∙ പതിമൂന്നാം മൈലിൽ സ്വകാര്യ ബസ്സിൽ സ്കൂട്ടർ ഇടിച്ച് 2 യുവതികൾ മരിച്ചു. വട്ടക്കാവ്വങ്കൽ തോമസിന്റെ മകൾ ആഷ്ലിയും (22) കടുവും ഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപയും (25) ആണ് മരിച്ചത്. രാവിലെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു യുവതികൾ. സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു..
News
Kerala News
സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു; 2 യുവതികൾക്ക് ദാരുണാന്ത്യം
Kerala News
Published : October 21, 2026 05:58 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : October 21, 2026 05:58 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
സായാഹ്ന വാര്‍ത്തകള്‍
- International News, Kerala News, India News
മാസപ്പടിക്കേസ് : പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീംകോടതി
- Kerala News
ആരോഗ്യവകുപ്പിൽ ആളില്ല; 746 ജീവനക്കാർ അവധിയെടുത്ത് വിദേശത്ത്
- Kerala News
വാൽപ്പാറയിൽ മണ്ണിടിച്ചിൽ; പൊള്ളാച്ചി–വാൽപ്പാറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
- Kerala News