മൂവാറ്റുപുഴയില്‍ ശക്തമായ മഴയിലും കാറ്റിലും ചാലിക്കടവ് ജംഗ്ഷന് സമീപം ടാറ്റ മോട്ടോഴ്സിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല.
.......................................................................
വാര്‍ത്തകള്‍ അറിയുവാനും വാട്സ്അപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നതിനുമായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/INF3B3Zvx7E68UeIBRrS09