Today’s Paper
താമരശ്ശേരി ചുരത്തിൽ , എട്ടാം വളവിൽ ലോറിയും, സമീപം KSRTC ബസും തകരാറിൽ ആയത് കാരണത്താലും രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു.
രണ്ടാം വളവ് മുതൽ മുകളിലേക്കും, ലക്കിടി മുതൽ താഴെ ഭാഗത്തേക്കും വാഹനനിര നീണ്ടു കിടക്കുന്നുണ്ട്.