തൊടുപുഴ : മുൻ മന്ത്രി പി ജെ ജോസഫ് ചെയർമാൻ ആയ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലുള്ള കാർഷിക മേള 4 വർഷത്തെ ഇടവേളക്ക് ശേഷം ഈ വര്‍ഷം നടത്തും. 2026 ഡിസംബർ 26 മുതൽ 2027 ജനുവരി 3 വരെ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിലാണ് മേള നടത്തുന്നത്. മേളയോട് അനുബന്ധിച്ച് സെമിനാറുകൾ, കാർഷിക വില പ്രദർശനവും, മത്സരവും, പുഷ്പ ഫല സസ്യ പ്രദർശനം, കാലി പ്രദര്‍ശനവും, മത്സരവും, വിവിധ കലാ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും. 1985 മുതലാണ് തൊടുപുഴയിൽ കാർഷിക മേള ആരംഭിച്ചത് . കോവിഡ് മൂലം 2020 ൽ കാർഷിക മേള നടത്തിയില്ല. 2021 ൽ മേള നടത്തിയിരുന്നു. പിന്നീട് 4 വര്‍ഷം മേള നടത്തിയില്ല. തൊടുപുഴയുടെ ആഘോഷമായ കാർഷിക മേള ഇത്തവണ വിപുലമായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
News
Kerala News
തൊടുപുഴയുടെ ആഘോഷമായ കാർഷിക മേള ഇക്കൊല്ലം വീണ്ടും.
Kerala News
Published : November 23, 2026 06:18 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : November 23, 2026 06:18 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
ശബരിമല ഡ്യൂട്ടിക്ക് ആംബുലൻസ് ഡ്രൈവർമാരെ നിയോഗിച്ചു; ഇടുക്കി മെഡിക്കൽ കോളേജിൽ പ്രതിസന്ധി രൂക്ഷം
- Kerala News
തദ്ദേശ സ്ഥാപനങ്ങൾ ബോർഡ് വെക്കണം. അപേക്ഷകരെ കൊണ്ട് വാഹനം വിളിപ്പിക്കില്ല.
- Kerala News
പ്രഭാത വാർത്തകൾ
- International News, Kerala News, India News
ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാൻ ‘മിഷൻ ചക്കക്കൊമ്പൻ’; ചിന്നക്കനാലിൽ നിരോധനാജ്ഞ, വിനോദസഞ്ചാരത്തിനും വിലക്ക്
- Kerala News