കരിംകുന്നം ഗ്രാമ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് വൈസ് പ്രസിഡന്റ് ശ്രീ സജി ഫിലിപ്പ് ചെറുശ്ശേരിൽ അവതരിപ്പിക്കും. കരിംകുന്നം ഗ്രാമത്തിന്റെ വികസനത്തിനും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും, നിന്ന് പോയിക്കൊണ്ടിരിക്കുന്ന കൃഷി - ക്ഷീര മേഖലകളുടെ ഉന്നമനത്തിനും ഈ ബജറ്റ് എത്ര മാത്രം പ്രാധാന്യം നൽകുന്നു എന്ന് കരിങ്കുന്നത്തെ ജനങ്ങൾ ഉറ്റു നോക്കുന്നു.
News
Karimkunnam News
കരിംകുന്നം ഗ്രാമ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന്
Karimkunnam News
Published : March 07, 2026 05:43 AM , 1 Minute Read
Looking more leads to your business
Advertise with usKarimkunnam News
Published : March 07, 2026 05:43 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
കരിങ്കുന്നം ഗ്രാമ പഞ്ചായത്തിൻ്റെ 2026-27 വർഷത്തേക്കുള്ള വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട് ശ്രീ സജി ഫിലിപ്പ് ചെറുശ്ശേരി അവതരിപ്പിച്ചു
- Karimkunnam News
ലോക വനിതാ ദിനം : സംരംഭക ഡോളി ജോസഫിനെ എ കെ പി എ ആദരിച്ചു.
- Karimkunnam News
കേബിൾ വർക്കിനിടെ പൈപ്പ് പൊട്ടി കരിങ്കുന്നത്ത് കുടിവെള്ള വിതരണം നിലച്ചു.
- Karimkunnam News
Achayans Gold ൻ്റെ പുതിയ ഓഫീസ് കരിങ്കുന്നത്ത് ഉറുമ്പിൽ ബിൽഡിംഗിൽ (SBI ക്ക് സമീപം) ഇന്ന് ഉൽഘാടനം ചെയ്യുന്നു.
- Karimkunnam News