കരിങ്കുന്നം : ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ഓൾ കേരളം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വഴിത്തല-കരിങ്കുന്നം യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രാദേശിക സംരഭയായ ഡോളി ജോസഫിനെ ആദരിച്ചു. പ്രതികൂല സാഹചര്യങ്ങളെ നിശ്ചയ ദാർഢ്യത്തോടെ നേരിട്ട് തന്റെ പ്രവർത്തന മേഖലയിൽ മാതൃകാപരമായ വിജയം കൈവരിച്ച കരിങ്കുന്നം സൊതെർ ഐസ് ക്യൂബ് എന്ന സ്ഥാപനത്തിന്റെ ഉടമക്കാണ് ആദരവ് നൽകിയത്. യൂണിറ്റ് പ്രസിഡന്റ് ജോപ്പൻ ടി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷാജി ജെയിംസ്, സംസ്ഥാന SHG കോഓർഡിനേറ്റർ ടി.ജി. ഷാജി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രിൻസ് അഗസ്റ്റിനെ, മുൻ യൂണിറ്റ് പ്രസിഡന്റ് ഫ്രാൻസിസ് ആൻഡ്രൂസ്, ബെന്നി അലക്സ്, യൂണിറ്റ് ട്രെഷറർ ടിജോ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
News
Karimkunnam News
ലോക വനിതാ ദിനം : സംരംഭക ഡോളി ജോസഫിനെ എ കെ പി എ ആദരിച്ചു.
Karimkunnam News
Published : March 09, 2026 04:17 AM , 1 Minute Read
Looking more leads to your business
Advertise with usKarimkunnam News
Published : March 09, 2026 04:17 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
കേബിൾ വർക്കിനിടെ പൈപ്പ് പൊട്ടി കരിങ്കുന്നത്ത് കുടിവെള്ള വിതരണം നിലച്ചു.
- Karimkunnam News
Achayans Gold ൻ്റെ പുതിയ ഓഫീസ് കരിങ്കുന്നത്ത് ഉറുമ്പിൽ ബിൽഡിംഗിൽ (SBI ക്ക് സമീപം) ഇന്ന് ഉൽഘാടനം ചെയ്യുന്നു.
- Karimkunnam News
കരിങ്കുന്നത്തിന്റെ കായിക നവോഥാന നായകൻ പാപ്പ സർ ഓർമ്മയായിട്ട് ഇന്ന് അര നൂറ്റാണ്ട്
- Karimkunnam News
കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവിൽ വീണ്ടും ലോറി മറിഞ്ഞു.
- Karimkunnam News