കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച് വാർഡ് മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ടവർ, 21 Dec 2025, ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു.
സീനിയർ മെമ്പർ ആയ ശ്രീ പി സി ജോസഫിന് വരണാധികാരി ആദ്യം സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് ബാക്കി 13 വാർഡുകളിലെ മെമ്പർമാർക്കും ശ്രീ പി സി ജോസഫ് സത്യവാചകം ചൊല്ലി കൊടുത്തു.
പുതിയ മെമ്പർമാർ
വാർഡ് 1 ശ്രീമതി ജൂലി എലിസബത്ത് ബേബി
വാർഡ് 2 ശ്രീമതി ടിന്റ്റു ജോസ്
വാർഡ് 3 ശ്രീമതി ജിഷ തോമസ്
വാർഡ് 4 ശ്രീമതി ഷൈനി ജോമോൻ
വാർഡ് 5 ശ്രീമതി ലില്ലി ജോയ്
വാർഡ് 6 ശ്രീ ജോസഫ് കെ എം
വാർഡ് 7 ശ്രീ പി സി ജോസഫ്
വാർഡ് 8 ശ്രീ ജോബി ജോസ്
വാർഡ് 9 ശ്രീ ശ്രീജിത്ത് രാജപ്പൻ
വാർഡ് 10 ശ്രീ സജി ഫിലിപ്പ്
വാർഡ് 11 ശ്രീ സോണിമോൻ സണ്ണി
വാർഡ് 12 ശ്രീ ദിനകർ കെ ജി
വാർഡ് 13 ശ്രീമതി ബീന കുര്യൻ
വാർഡ് 14 ശ്രീമതി സന്ധ്യ സോമൻ