കരിങ്കുന്നം സെന്റ്. അഗസ്റ്റിൻസ് സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മാനേജർ ഫാദർ ജെയിംസ് വടക്കേ കണ്ടങ്കരിയിൽ ക്രിസ്മസ് കേക്ക് മുറിക്കുന്നു.
അസിസ്റ്റന്റ് മാനേജർ ഫാദർ റോണി വെച്ചൂപറമ്പിൽ, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കൽ, എം പി ടി എ പ്രസിഡന്റ് മേരി ജെൻസി, പിടിഎ വൈസ് പ്രസിഡന്റ് സന്ദീപ് സെൻ, സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ നമിത, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സമീപം.