കടുത്ത വേനൽ ചൂടിന് ശമനം നൽകി നല്ല ഒരു മഴ ഇന്ന് കരിങ്കുന്നം പ്രദേശത്ത് ലഭിച്ചു. 5.30 ന് ആരംഭിച്ച മഴ ഒരു മണിക്കൂർ ശക്തമായി പെയ്തതിന് ശേഷം, ചാറ്റൽ മഴയായി തുടരുന്നു.
മിന്നലും, ഇടിയും ഉള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കുവാൻ അഭ്യർത്ഥിക്കുന്നു. TV, Fridge, washing Machine, Inverter മുതലായവ electric connection വിടുവിച്ചു ഇടുക, മിന്നൽ ഉളള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കുക.