Today’s Paper
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള മഹാ ശോഭ യാത്ര കരിങ്കുന്നത്ത് സെപ്റ്റംബർ 4-)0 തീയതി.
വൈകിട്ട് 4.30 ന് കരിങ്കുന്നം ശ്രീ സുബ്രമണ്യ ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ശ്രീ ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിലേക്ക്.