Today’s Paper
മാറിക : പനംതാനത്ത് ജോമോൻ്റെ ഭാര്യ ആൻസി ജോമോൻ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ ജോംസി, ജോയൽ. പരേത കരിങ്കുന്നം വെള്ളമറ്റത്തിൽ കുടുംബാംഗം ആണ്.