കരിങ്കുന്നം : ചന്ദ്രപ്പിള്ളിൽ സി.യു. ജോൺ (82) നിര്യാതനായി. ഭാര്യ ചെറുകര തറപ്പുത്തൊട്ടിയിൽ പരേതയായ അന്നമ്മ ജോൺ . പരേതൻ്റെ മൃത ശരീരം 26/08/2026 ( ബുധനാഴ്ച ) രാവിലെ 10:30 ന്. കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പാരീഷ് ഹാളിൽ പൊതുദർശനത്തിന് കൊണ്ടുവരുകയും. അതിനുശേഷം സംസ്കാര ശുശ്രൂഷകൾ 3:00 മണിക്ക് പാരിഷ് ഹാളിൽ ആരംഭിച്ച് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്ക്കരിക്കുന്നതുമാണ്.
മക്കൾ : ബെന്നി,ബീന,ബിജു,ബിന്ദു.
മരുമക്കൾ:
മെഴ്സി(ചെറുകുന്നത്തു, ഉഴവൂർ),
ചാക്കോ(കണിയാപറമ്പിൽ, ചുങ്കം), ജെയ്മോൾ(കോതാകുളത്ത് ഉഴവൂർ), ഇമ്മാനുവൽ (ചെപ്പാനുക്കാരീയിൽ കുമരകം),
കൊച്ചുമക്കൾ :
നീതു, ബിബിൻ, മരിയ, മെർവിൻ, മിലൻ, ആശിഷ്, അലൻ, എബിൻ, എഞ്ചൽ.
Karimkunnam.com ൻ്റെ ആദരാഞ്ജലികൾ💐