തിരുവനന്തപുരം പുത്തൻപുരയിൽ പരേതനായ P C ഫിലിപ്പിന്റെ ഭാര്യ ചിന്നമ്മ ഫിലിപ്പ് (88) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ 14-05-2026 വ്യാഴാഴ്ച 3 പിഎം ന് കരിങ്കുന്നം എടാംപുറത്ത് ടിനിയുടെ വീട്ടിൽ ആരംഭിച്ച് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കരിങ്കുന്നം ചക്കുങ്കൽ കണിയാറുകുഴിയിൽ കുടുംബാംഗമാണ്.
മക്കൾ : മിനി തമ്പി, ആനി ജെയ്സ്, ലെനി ടിനി.
മരുമക്കൾ : തമ്പി ജോ വാളാച്ചേരിയിൽ കോട്ടയം, പരേതനായ ജെയ്സ് ജോസഫ് കൊപ്പുഴയിൽ പുളിയന്മല, ടിനി തോമസ് എടാംപുറത്ത് കരിങ്കുന്നം.
ഭൗതീക ശരീരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് എടാംപുറത്ത് ടിനി തോമസിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Karimkunnam.com ന്റെ ആദരാഞ്ജലികൾ