മേമ്മുറി:
കരിംങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്ക പള്ളി വികരി ഫാ. ജെയിംസ് വടക്കേ കണ്ടങ്കരി യുടെ മാതാവ് വടക്കേ കണ്ടങ്കരിയിൽ ഏലിയാമ്മ ജെയിംസ് (90) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30 ന് മേമ്മുറി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്ക പള്ളിയിൽ.
ഭർത്താവ് : പരേതനായ ഔസേപ്പ് ചാക്കോ. മക്കൾ : ലീലാമ്മ. ബേബി. സൈലമ്മ. ഷാജി. പരേതയായ ഷൈനി. ഫാ.ജെയിംസ്. മരുമക്കൾ : ജോസഫ് മണലേൽ ഞീഴൂർ. തങ്കമ്മ കുഴികണ്ടത്തിൽ ഇരവിമംഗലം. സിറിയക്ക് കട്ടപ്പുറത്ത് മാഞ്ഞൂർ ചാമാക്കാല, ലിസ്സി (ട്രീസ്സ) മരോട്ടിച്ചുവട്ടിൽ ഇരവിമംഗലം, പരേതനായ അനിൽ പുത്തൻപറമ്പിൽ സംക്രാന്തി.
പരേത മേമ്മുറി അരീച്ചിറയിൽ കുടുംബാംഗമാണ്.
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.