അർമേനിയൻ അപ്പസ്തോലിക പാത്രിയർക്കെറ്റിന്റെ കത്തീഡ്രൽ ദേവാലയത്തിൽ നവംബർ 30 ഞായറാഴ്ച രാവിലെ നടന്ന പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുത്ത പാപ്പാ, അർമേനിയൻ ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യത്തിന് നന്ദി പറഞ്ഞു. പരിശുദ്ധാത്മാവ് നൽകിയ ദാനങ്ങൾ പങ്കുവയ്ക്കാനും ക്രിസ്തുവിന്റെ വിശ്വസനീയരായ സാക്ഷികളാകാനും വേണ്ടി ക്രൈസ്തവ ഐക്യശ്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് പാപ്പായുടെ ആഹ്വാനം.
അർമേനിയൻ അപ്പസ്തോലിക പാത്രിയർക്കെറ്റിന്റെ കത്തീഡ്രൽ ദേവാലയത്തിൽ നവംബർ 30 ഞായറാഴ്ച രാവിലെ നടന്ന പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുത്ത പാപ്പാ, അർമേനിയൻ ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യത്തിന് നന്ദി പറഞ്ഞു. പരിശുദ്ധാത്മാവ് നൽകിയ ദാനങ്ങൾ പങ്കുവയ്ക്കാനും ക്രിസ്തുവിന്റെ വിശ്വസനീയരായ സാക്ഷികളാകാനും വേണ്ടി ക്രൈസ്തവ ഐക്യശ്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് പാപ്പായുടെ ആഹ്വാനം.അർമേനിയൻ അപ്പസ്തോലിക പാത്രിയർക്കെറ്റിന്റെ കത്തീഡ്രൽ ദേവാലയത്തിൽ നവംബർ 30 ഞായറാഴ്ച രാവിലെ നടന്ന പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുത്ത പാപ്പാ, അർമേനിയൻ ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യത്തിന് നന്ദി പറഞ്ഞു. പരിശുദ്ധാത്മാവ് നൽകിയ ദാനങ്ങൾ പങ്കുവയ്ക്കാനും ക്രിസ്തുവിന്റെ വിശ്വസനീയരായ സാക്ഷികളാകാനും വേണ്ടി ക്രൈസ്തവ ഐക്യശ്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് പാപ്പായുടെ ആഹ്വാനം.അർമേനിയൻ അപ്പസ്തോലിക പാത്രിയർക്കെറ്റിന്റെ കത്തീഡ്രൽ ദേവാലയത്തിൽ നവംബർ 30 ഞായറാഴ്ച രാവിലെ നടന്ന പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുത്ത പാപ്പാ, അർമേനിയൻ ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യത്തിന് നന്ദി പറഞ്ഞു. പരിശുദ്ധാത്മാവ് നൽകിയ ദാനങ്ങൾ പങ്കുവയ്ക്കാനും ക്രിസ്തുവിന്റെ വിശ്വസനീയരായ സാക്ഷികളാകാനും വേണ്ടി ക്രൈസ്തവ ഐക്യശ്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് പാപ്പായുടെ ആഹ്വാനം.