നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി കോടതി വെറുതെ വിട്ടു. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാർ.
ഇത് തൻറെ ഇമേജും, കരിയറും, ജീവിതവും നശിപ്പിക്കാനുള്ള ഗൂഢാലോചന ആണെന്ന് ദിലീപ് പറഞ്ഞു. മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഈ ഗൂഢാലോചനയുടെ ആരംഭം എന്നാണ് ദിലീപ് പറയുന്നത്. പോലീസും, ചില മാധ്യമങ്ങളും, മാധ്യമ പ്രവർത്തകരും ഈ ഗൂഢാലോചനയിൽ പങ്കാളികളായി എന്നും വിധി കേട്ട ശേഷം കോടതിയിൽ നിന്നും പുറത്ത് വന്ന ദിലീപ് പറഞ്ഞു.