വയനാട് സ്വദേശി കല്യാണി അനീഷ് ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുള്ള കുട്ടിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് നേടി. മീനങ്ങാടി മൂന്നാനക്കുഴി സ്വ ദേശിയായ അനീഷിൻ്റെയും ദിവ്യയുടെയും മകളാണ് 118.11 സെ.മീ നീളമുള്ള മുടിയോടെയാണ് ഏഴ് മുതൽ ഒൻപത് വയസ്സ് വരെയുള്ള കുട്ടികളിൽ നിന്ന് കല്യാണി തിരഞ്ഞെടുക്കപ്പെട്ടത്.
News
Kerala News
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് വയനാട് സ്വദേശിക്ക്
Kerala News
Published : March 05, 2026 12:36 PM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : March 05, 2026 12:36 PM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
ജസ്ലിയയുടെ മരണം; അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം
- Kerala News
മന്ത്രിമാർക്ക് ഇരട്ട ശമ്പളം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ
- Kerala News
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് : ഭവന പദ്ധതിക്കും ഊന്നൽ : 19.03 കോടിയുടെ വികസന രേഖ
- Kerala News
തൊടുപുഴയിൽ നിന്നും തേനിക്ക് കെ എസ് ആർ ടി സി അന്തർ സംസ്ഥാന സർവീസ് : 30 വർഷത്തെ കാത്തിരിപ്പിന് വിരാമം.
- Kerala News