Today’s Paper
ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ എ വൺ ട്രാവൽസ് ബസ് വൈകിയതിനെ തുടർന്ന് യാത്രക്കാർ പരാതി നൽകി. ഗുഡ്സ് കാരിയർ ആയി ഉപയോഗിച്ചതാണ് യാത്ര താമസിക്കാൻ കാരണമായതെന്ന് അവർ ആരോചിച്ചു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് 10000 രൂപ പിഴയും ചുമത്തി