KCYL ൻ്റെ 58-ാം ജന്മദിനത്തോടനുബന്ധിച്ച് കോട്ടയം രൂപതയിലെ ഏറ്റവും മികച്ച KCYL യൂണിറ്റുകളിൽ ഒന്നായ കരിങ്കുന്നം KCYL-ന് സ്വന്തമായി ബൈക്ക്.
തുടർച്ചയായി യുവജന - സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന കെസിവൈഎൽ കരിങ്കുന്നം യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായി ബൈക്ക് പ്രാർത്ഥനാശംസകളോടെ കരിങ്കുന്നം അസിസ്റ്റൻറ് വികാരി ഫാ.സൈബിൻ മരോട്ടികൂട്ടത്തിൽ KCYL ന് സമർപ്പിച്ചു.