Tuesday, September 22, 2026

Today’s Paper

News Kerala News

ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് ഇനി ഒരു പരീക്ഷ കൂടി പാസാകണം.,റോഡിലെ അപകടസാധ്യതകളും തടസങ്ങളും മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവ് പരിശോധിക്കുന്ന ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് ഡിസംബർ ഒന്ന് മുതൽ സംസ്ഥാനത്ത് നിർബന്ധമാക്കും.

Kerala News
Published : September 15, 2026 10:23 PM , 1 Minute Read