ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തിൽ മെയ് 27, 28 തീയതികളിൽ പൊതു അവധി. 27 നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ 28 നാണ് കേരളത്തിൽ ബലിപ്പെരുന്നാൾ ആഘോഷം എന്നത് കണക്കിലെടുത്ത് അന്ന് കൂടി പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കുകയായിരുന്നു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
News
Kerala News
ബലിപെരുന്നാൾ, മെയ് 27 നും, 28 നും അവധി.
Kerala News
Published : May 25, 2026 06:23 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : May 25, 2026 06:23 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അന്‍സിബ
- Kerala News
കേരളത്തെ തുറമുഖ നഗരമാക്കും; സിംഗപ്പൂർ മോഡൽ ഓർമിപ്പിച്ച് വി ഡി സതീശൻ: മുഖ്യമന്ത്രി പറവൂർ ജനതയ്ക്ക് വാക്ക് നൽകിയത് മോഹൻലാലിനെ സാക്ഷിയാക്കി
- Kerala News
പ്ലസ് വൺ പ്രവേശനം : അപേക്ഷിക്കേണ്ടത് ഇന്നുമുതൽ. മാറാതെ അനശ്ചിതത്വം.
- Kerala News
വൃദ്ധ സാധനത്തിന്റെ പേരിൽ തട്ടിപ്പ് : പ്രതി ബംഗളുരുവിൽ പിടിയിൽ.
- Kerala News