പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്.
പുതുക്കിയ വില. കരിങ്കുന്നം
Petrol 113.89 (പഴയ വില 111.05) +2.84
ഡീസൽ പുതുക്കിയ വില 102.79 (പഴയ വില 99.94) +2.85
മെയ് 15-)0 തീയതി പെട്രോളിന് 3.27 രൂപയും, ഡീസലിന് 3.16 രൂപയും വർധനവ് രേഖപ്പെടുത്തിയ ശേഷം, പെട്രോളിയം കമ്പനികൾ രണ്ടു തവണ 95 പൈസ വെച്ച് പെട്രോളിനും, ഡീസലിനും വില വർധിപ്പിച്ചിരുന്നു.