മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ പണി തുടങ്ങി. കോണ്‍ഗ്രസ് വക്താവ് ജിന്റോ ജോണ്‍ 'വടശ്ശേരി ദാമോദര മേനോന് സതീശന്' എന്ന് മേനോന് കൂട്ടിയുള്ള വി.ഡി സതീശന്റെ സത്യപ്രതിജ്ഞയെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. പഞ്ച് കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്‍ക്ലൂസീവ് എന്നും പോസ്റ്റില്‍ പറയുന്നു.
News
Kerala News
മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ പണി തുടങ്ങി.
Kerala News
Published : May 20, 2026 07:25 AM , 1 Minute Read
Looking more leads to your business
Advertise with usKerala News
Published : May 20, 2026 07:25 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
മന്ത്രി ഒ.ജെ. ജനീഷിന് അനുവദിച്ച പത്താം നമ്പര്‍ സ്റ്റേറ്റ് കാറിന്റെ നമ്പറും കൊടുങ്ങല്ലൂരില്‍ ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷവും ഒരേ അക്കങ്ങള്‍.
- Kerala News
തൊഴിലാളി ക്ഷാമം രൂക്ഷം. ഇടുക്കിയിൽ കാർഷിക - നിർമാണ മേഖലകൾ സ്തംഭനാവസ്ഥയിൽ
- Kerala News
വയോജനങ്ങളുടെ ഒപ്പംനടക്കാൻ കേരളം
- Kerala News
തമ്മിലടിച്ച അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടാൻ ചെന്ന പോലീസുകാർക്കും മർദ്ദനമേറ്റു
- Kerala News