കരിങ്കുന്നത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും ഇത്തവണ വാശിയേറിയ മത്സരം കാഴ്ച വെക്കുന്നു. എൽ ഡി എഫ് , യു ഡി എഫ് , എൻ ഡി എ എന്നിവരോടൊപ്പം ആം ആദ്മി പാർട്ടിയും 9 വാർഡുകളിലും, 2 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നു.
സി പി എം സ്ഥാനാർത്ഥികൾ സി പി എം ന്റെ പാർട്ടി ചിഹ്നം ഉപയോഗിക്കാതെ സ്വതന്ത്ര സ്ഥാനാർത്ഥികൾ ആയി മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് .
11 -)0 വാർഡിൽ 2 സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ 5 പേർ മത്സരിക്കുന്നു.
ജില്ലാ പഞ്ചായത്തിലേക്ക് Prof ഷീലാ സ്റ്റീഫന് വിജയ സാധ്യത