നെടിയകാട് ലിറ്റിൽ ഫ്ലവർ ചർച്ച് ഇടവക വികാരി Rev. Fr. തോമസ് പൂവത്തുങ്കൽ 1993 Dec 28 -)൦ തിയതി പൗരോഹിത്യ കൂദാശ സ്വീകരിച്ചിട്ട് ഇന്ന് 31 വര്‍ഷം പൂർത്തിയാക്കുകയാണ്. പൗരോഹിത്യ ജീവിതത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഇരിക്കുന്ന ഇടവകയിലെ ജനങ്ങളുടെ ആൽമീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനൊപ്പം, ഇടവകയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. ജാതി മത ഭേദമന്യേ എല്ലാവരെയും ഒരുപോലെ കാണുന്ന ബഹുമാനപ്പെട്ട തോമസ് അച്ഛന് പൗരോഹിത്യ വാർഷിക ആശംസകൾ
News
Karimkunnam News
നെടിയകാട് ഇടവക വികാരി Rev. Fr. തോമസ് പൂവത്തിങ്കൽ പൗരോഹിത്യ വാർഷിക നിറവിൽ.
Karimkunnam News
Published : December 28, 2025 08:28 AM , 1 Minute Read
Looking more leads to your business
Advertise with usKarimkunnam News
Published : December 28, 2025 08:28 AM , 1 Minute Read
Looking more leads to your business
Advertise with usLooking more
leads to your business
Advertise with us
Related News
മുള്ളന്‍പന്നി ഇറച്ചിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍.
- Karimkunnam News, Kerala News
നെല്ലാപ്പാറ കുരിശുപള്ളി കവലയിലെ അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി; നാറ്റ്പാക് സംഘം സ്ഥലം സന്ദർശിച്ചു .
- Karimkunnam News
കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ശ്രീ സജി ഫിലിപ്പ് ചെറുശ്ശേരിൽ സ്ഥാനമേറ്റു
- Karimkunnam News
കരിങ്കുന്നം ഗ്രാമ പഞ്ചായത്തിന് പുതിയ വനിതാ പ്രസിഡന്റ്
- Karimkunnam News